NEWS
ചെങ്ങന്നൂർ .നഗരസഭയുടെ വാക്ക് ഇൻ ഇൻറർവ്യൂ
19/10/2025 10:17 AM IST
nila

ചെങ്ങന്നൂർ നഗരസഭയുടെ
2025-26 വാർഷിക പദ്ധതി പ്രകാരം
വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റ് മാറ്റൽ, ലേബർ കോൺട്രാക്‌ട് എന്നതിലേക്ക് ഒരു
വർഷക്കാലയളവിൽ മുടക്കം കൂടാതെ കരാർ നിബന്ധനകൾക്ക് വിധേയമായി ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിനുള്ള പ്രവൃത്തി ഏറ്റെടുക്കുന്നതിലേക്കായി ബി ക്ലാസ് ലൈസൻസുള്ള വ്യക്തി/ സ്ഥാപനത്തിനെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ 21ചൊവ്വാഴ്ചഉച്ചയ്ക്ക്
2 മണിക്ക്നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും.വിശദവിവരങ്ങൾ നഗരസഭയുടെ
ഇ വൺസെക്ഷനിൽ നിന്നും
വിശദ വിവരങ്ങൾ അറിയാവുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











